പേരാമ്പ്ര: എരവട്ടൂരിലെ തലത്താറ കല്ല്യാണി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാമന്.
മക്കള്‍: സുരേഷ്, മല്ലിക, ശാന്ത, സുമ. മരുമക്കള്‍: സുമ (വടകര), ബാലന് (പന്തിരിക്കര), രാജീവന് (കിഴിഞ്ഞാണ്യം), പരേതനായ ബാലകൃഷ്ണന്.
സഹോദരങ്ങള്‍: ചോയ്യ്യന്‍ എരവട്ടൂര്‍, ഗോപാലന് എരവട്ടൂര്‍, പരേതരായ പറായി, തെയ്യത്തിര, മീനാക്ഷി.
Talathara Kalyani of Eravattur passed away