---
title: "കാരയാട് പാലോട്ട് തറമ്മല്‍ ഐഷ കുട്ടി ഹജ്ജുമ്മ അന്തരിച്ചു "
english_title: "Karayad Palott Tharammal Aisha Kutti Hajjumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205620/karayad-palott-tharammal-aisha-kutti-hajjumma-passed-away"
published_at: "2024-05-16T15:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645d6332f5b4_1_aishu.jpg"
keywords: []
---

# കാരയാട് പാലോട്ട് തറമ്മല്‍ ഐഷ കുട്ടി ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** കാരയാട് പരേതനായ പാലോട്ട് തറമ്മല്‍ അമ്മത്കുട്ടിയുടെ ഭാര്യ ഐഷ കുട്ടി ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍:** കാരയാട് പരേതനായ പാലോട്ട് തറമ്മല്‍ അമ്മത്കുട്ടിയുടെ ഭാര്യ ഐഷ കുട്ടി ഹജ്ജുമ്മ അന്തരിച്ചു.

മക്കള്‍: പാലോട്ട് തറമല്‍ മൊയ്തു, പി.ടി അബ്ദുള്ളകുട്ടി ഹാജി, അബൂബക്കര്‍ (ഖത്തര്‍), മറിയകുട്ടി.

മരുമക്കള്‍: തറുവയ് വെങ്കല്ലില്‍, കുഞ്ഞായിശ, റസിയ, റംല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205620/karayad-palott-tharammal-aisha-kutti-hajjumma-passed-away)