---
title: "ചെറുവണ്ണൂര്‍ ആയോല്‍ പടിക്ക് സമീപം വെങ്കല്ലില്‍ കല്യാണി അമ്മ അന്തരിച്ചു"
english_title: "Kalyaniamma passed away in Venkallil near Cheruvannur Ayool Padikk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205630/kalyaniamma-passed-away-in-venkallil-near-cheruvannur-ayool-padikk"
published_at: "2024-05-16T16:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645e618d2c84_1_kallu.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ആയോല്‍ പടിക്ക് സമീപം വെങ്കല്ലില്‍ കല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** ചെറുവണ്ണൂര്‍ ആയോല്‍ പടിക്ക് സമീപം പരേതനായ വെങ്കല്ലില്‍ കുഞ്ഞുണ്ണി നായരുടെ ഭാര്യ കല്യാണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് 5.30 ന് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** ചെറുവണ്ണൂര്‍ ആയോല്‍ പടിക്ക് സമീപം പരേതനായ വെങ്കല്ലില്‍ കുഞ്ഞുണ്ണി നായരുടെ ഭാര്യ കല്യാണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് 5.30 ന് വീട്ടുവളപ്പില്‍.

മക്കള്‍: വി. ബാലന്‍ ( സൗമ്യത എയുപി സ്‌കൂള്‍, തിരുവള്ളൂര്‍), സരോജിനി (തൃക്കുറ്റിശ്ശേരി), ലീല ( ചെറുവണ്ണൂര്‍), രാധ (വാല്യക്കോട്), സുമതി (റിട്ട: അധ്യാപിക, എ.യു.പി.സ്‌കൂള്‍, ആവള ), ശാന്ത (കാരയാട്).

മരുമക്കള്‍: കുഞ്ഞിക്കേളുനായര്‍ (വാല്യക്കോട്), മോഹനന്‍, ആവള (റിട്ട: പോസ്റ്റ് മാസ്റ്റര്‍), സുരേന്ദ്രന്‍ (കാരയാട് ), പരേതരായ ഗോവിന്ദന്‍ കുട്ടി (തൃക്കുറ്റിശ്ശേരി), കുഞ്ഞികൃഷ്ണന്‍ (ചെറുവണ്ണൂര്‍).

സഹോദരങ്ങള്‍: തെക്കേടത്ത് ഗോവിന്ദന്‍ നായര്‍ ( ചെറുവണ്ണൂര്‍), കുരുവങ്കൂല്‍ ലക്ഷ്മി അമ്മ (നൊച്ചാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205630/kalyaniamma-passed-away-in-venkallil-near-cheruvannur-ayool-padikk)