---
title: "പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു "
english_title: "The woman died after giving birth at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205633/the-woman-died-after-giving-birth-at-paleri"
published_at: "2024-05-16T16:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645e42290377_1_divya.jpg"
keywords: []
---

# പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു 

> **Lead Summary:** ** പാലേരി **: പ്രസവത്തോടനുബന്ധിച്ചുണ്ടായ അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയില്‍ രഘുവിന്റെ ഭാര്യ ദിവ്യ യാണ് മരിച്ചത്.

## Article Content

** പാലേരി **: പ്രസവത്തോടനുബന്ധിച്ചുണ്ടായ അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയില്‍ രഘുവിന്റെ ഭാര്യ ദിവ്യ യാണ് മരിച്ചത്.

വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ്യക്ക് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്‌ക്കാരം ഇന്ന് മുളിയങ്ങലിലെ വീട്ടുവളപ്പില്‍. പിതാവ്: മുളയങ്ങല്‍ വെള്ളങ്കോട്ട് പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍. മാതാവ്: ദാക്ഷായണി അമ്മ. മകള്‍: ശ്രീവാമിക. സഹോദരന്‍: പരേതനായ ശ്രീനാഥ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205633/the-woman-died-after-giving-birth-at-paleri)