---
title: "ചങ്ങരംവെള്ളി കമ്മങ്ങാട്ട് ഖദീജ ഉമ്മ അന്തരിച്ചു "
english_title: "Changaramvelli Kammangatt Khadija Umma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205762/changaramvelli-kammangatt-khadija-umma-passed-away"
published_at: "2024-05-17T11:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646f97bb0806_1_khadeeja.JPG"
keywords: []
---

# ചങ്ങരംവെള്ളി കമ്മങ്ങാട്ട് ഖദീജ ഉമ്മ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി കമ്മങ്ങാട്ട് ഖദീജ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം (നൊച്ചാട്). മക്കള്‍: കുഞ്ഞിമൊയ്തി, കുഞ്ഞാമി.

## Article Content

**മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി കമ്മങ്ങാട്ട് ഖദീജ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം (നൊച്ചാട്). മക്കള്‍: കുഞ്ഞിമൊയ്തി, കുഞ്ഞാമി.

മരുമക്കള്‍: സഫിയ, പരേതനായ അബ്ദുറഹിമാന്‍ ( നൊച്ചാട്). സഹോദരങ്ങള്‍: ഫാത്തിമ, കുഞ്ഞയിശ, മൊയ്തി, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205762/changaramvelli-kammangatt-khadija-umma-passed-away)