---
title: "ചെലമ്പ വളവ് തെക്കെ മലാതോട്ടത്തില്‍ മീത്തല്‍ വത്സരാജ് നിര്യാതനായി"
english_title: "Mithal Vatsaraj passed away at Chelamba Valav South Malathottam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20594/mithal-vatsaraj-passed-away-at-chelamba-valav-south-malathottam"
published_at: "2022-01-13T13:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfd9a670a1c_0000 WATERMARK.jpg"
keywords: []
---

# ചെലമ്പ വളവ് തെക്കെ മലാതോട്ടത്തില്‍ മീത്തല്‍ വത്സരാജ് നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഗാര്‍ബ് ടൈലേയ്‌സ് ഉടമ ചെലമ്പ വളവ് തെക്കെ മലാതോട്ടത്തില്‍ മീത്തല്‍ വത്സരാജ് നിര്യാതനായി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഗാര്‍ബ് ടൈലേയ്‌സ് ഉടമ ചെലമ്പ വളവ് തെക്കെ മലാതോട്ടത്തില്‍ മീത്തല്‍ വത്സരാജ് നിര്യാതനായി.

സംസ്‌കാരം 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഷീബ. മകള്‍ അവിഷ്ണ. സഹോദരന്‍ സുഗതന്‍ ( ലോക്കല്‍ കമ്മിറ്റി അംഗം ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20594/mithal-vatsaraj-passed-away-at-chelamba-valav-south-malathottam)