---
title: "കൂരാച്ചുണ്ട് പൂവ്വത്തുംചോല കച്ചിറയില്‍ അന്നക്കുട്ടി അന്തരിച്ചു "
english_title: "Annakutty passed away at Koorachund Poovvathumchola Kachirayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206215/annakutty-passed-away-at-koorachund-poovvathumchola-kachirayil"
published_at: "2024-05-19T14:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649c67e4030f_1_koorachund.JPG"
keywords: []
---

# കൂരാച്ചുണ്ട് പൂവ്വത്തുംചോല കച്ചിറയില്‍ അന്നക്കുട്ടി അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **പൂവ്വത്തുംചോല പരേതനായ കച്ചിറയില്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു. ഗൂഡല്ലൂര്‍ ചേബ്ലാനിക്കല്‍ കുടുംബാംഗമാണ്.

## Article Content

**കൂരാച്ചുണ്ട്: **പൂവ്വത്തുംചോല പരേതനായ കച്ചിറയില്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു. ഗൂഡല്ലൂര്‍ ചേബ്ലാനിക്കല്‍ കുടുംബാംഗമാണ്.

സംസ്‌കാരശുശ്രൂഷ ഇന്ന് വൈകുന്നേരം 4.45 ന് ഭവനത്തില്‍ ആരംഭിക്കും.

മക്കള്‍: ജോസ്, ജോണ്‍സണ്‍ (കെഎസ്ആര്‍ടിസി ഡ്രൈവര്‍). മരുമക്കള്‍: ഷിബി (ന്യൂ വിംഗ്‌സ് ടൈലേഴ്‌സ്), ജാന്‍സി ( ചെമ്പനോട).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206215/annakutty-passed-away-at-koorachund-poovvathumchola-kachirayil)