---
title: "പേഴ്‌സും പണവും നഷ്ടപ്പെട്ടു"
english_title: "Purse and money lost at perambra "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206226/purse-and-money-lost-at-perambra"
published_at: "2024-05-19T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649cb9bc78d7_1_pers.JPG"
keywords: []
---

# പേഴ്‌സും പണവും നഷ്ടപ്പെട്ടു

> **Lead Summary:** ** പേരാമ്പ്ര:** കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയുടെ പേഴ്‌സും പണവും നഷ്ടപ്പെട്ടു.

## Article Content

** പേരാമ്പ്ര:** കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയുടെ പേഴ്‌സും പണവും നഷ്ടപ്പെട്ടു.

പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ നിന്നും ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത് കൊയിലാണ്ടിക്ക് മടങ്ങുന്നതിനിടെയാണ് പേഴ്‌സും പണവും നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രി 7:30 നും 8:30 നും ഇടയ്ക്കാണ് സംഭവം. പെരുവട്ടൂര്‍ സ്വദേശി ശൈലേഷിന്റെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 98950 33068,  96458 19690  എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206226/purse-and-money-lost-at-perambra)