---
title: "റിട്ട. അധ്യാപകന്‍ എരവട്ടൂര്‍ അണിയേരിപ്പറമ്പത്ത് മുണ്ടാരംപുത്തൂര് എം.പി അമ്മദ് അന്തരിച്ചു "
english_title: "Rt. Teacher Eravattur Anieriparambath Mundaramputhur MP Ammad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206257/rt-teacher-eravattur-anieriparambath-mundaramputhur-mp-ammad-passed-away"
published_at: "2024-05-19T19:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a0245d538a_1_ama.JPG"
keywords: []
---

# റിട്ട. അധ്യാപകന്‍ എരവട്ടൂര്‍ അണിയേരിപ്പറമ്പത്ത് മുണ്ടാരംപുത്തൂര് എം.പി അമ്മദ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുതുവണ്ണാച്ച ജിഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ എരവട്ടൂര്‍ അണിയേരിപ്പറമ്പത്ത് മുണ്ടാരംപുത്തൂര് എം.പി അമ്മദ് അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **മുതുവണ്ണാച്ച ജിഎല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ എരവട്ടൂര്‍ അണിയേരിപ്പറമ്പത്ത് മുണ്ടാരംപുത്തൂര് എം.പി അമ്മദ് അന്തരിച്ചു.

ഭാര്യ: ഫാത്തിമ പനയുള്ളതില്‍. മക്കള്‍: നഫീസ (കൂത്താളി), റഷീദ (അധ്യാപിക, ന്യൂമാഹി എം.എം എച്ച്.എസ്.എസ്). മരുമകന്‍: ഒ.കെ മോയിന്‍കുട്ടി (റിട്ട. അധ്യാപകന്‍, കൂത്താളി വി.എച്ച്.എസ്.എസ്, ജനറല്‍ സെക്രട്ടറി, പേരാമ്പ്ര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍).

സഹോദരങ്ങള്‍: എം.പി കുഞ്ഞാലി (റിട്ട. അധ്യാപകന്‍, പേരാമ്പ്ര എയുപി സ്‌കൂള്‍), ആയിഷ, പരേതരായ എം.പി മൂത്താന്‍ (റിട്ട. അധ്യാപകന്‍), എം.പി ഇബ്രാഹിം (റിട്ട. അധ്യാപകന്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206257/rt-teacher-eravattur-anieriparambath-mundaramputhur-mp-ammad-passed-away)