---
title: "കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌ക്കൂളിനടുത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു"
english_title: "The flagpole erected by the Congress Unit Committee near Kaithakkal Puttad GLP School was destroyed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20626/the-flagpole-erected-by-the-congress-unit-committee-near-kaithakkal-puttad-glp-school-was-destroyed"
published_at: "2022-01-13T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e004c080a40_0000 WATERMARK.jpg"
keywords: []
---

# കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌ക്കൂളിനടുത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌ക്കൂളിനടുത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു.ഇന്നലെ രാത്രിയിലാണ് കൊടിമരവും കൊടിയും നശിപ്പിച്ചത്.

## Article Content

** പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് ജിഎല്‍പി സ്‌ക്കൂളിനടുത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു.ഇന്നലെ രാത്രിയിലാണ് കൊടിമരവും കൊടിയും നശിപ്പിച്ചത്.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് രാത്രിയുടെ മറവില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ജനം തിരിച്ചറിയണമെന്നും ഇത്തരം നടപടി പ്രതിഷേധാര്‍ഹമാണെന്നും നൊച്ചാട് മണ്ഡലം ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20626/the-flagpole-erected-by-the-congress-unit-committee-near-kaithakkal-puttad-glp-school-was-destroyed)