---
title: "ചങ്ങരംവെള്ളിയിലെ ചാത്തോത്ത് മീത്തല്‍ ഉമ്മര്‍ അന്തരിച്ചു "
english_title: "Chattoth Meethal Ummer of Changaramvelli passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206267/chattoth-meethal-ummer-of-changaramvelli-passed-away"
published_at: "2024-05-19T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a0ab6093d5_1_chan.JPG"
keywords: []
---

# ചങ്ങരംവെള്ളിയിലെ ചാത്തോത്ത് മീത്തല്‍ ഉമ്മര്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ചങ്ങരംവെള്ളിയിലെ ചാത്തോത്ത് മീത്തല്‍ ഉമ്മര്‍ അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ചങ്ങരംവെള്ളിയിലെ ചാത്തോത്ത് മീത്തല്‍ ഉമ്മര്‍ അന്തരിച്ചു.

ഭാര്യ: കുഞ്ഞാമിന. മക്കള്‍: അബ്ദുറഷീദ് (ദുബൈ), ഇസ്മായില്‍ (സൗദിഅറേബ്യ), നസീന(കാവുംവട്ടം),നസീറ (കൊഴുക്കല്ലൂര്‍).

മരുമക്കള്‍: ബഷീര്‍, ഷാനവാസ്, ഹസീന, നിഷ. സഹോദരങ്ങള്‍: പരേതരായ പക്രന്‍, പാത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206267/chattoth-meethal-ummer-of-changaramvelli-passed-away)