---
title: "കൂരാച്ചുണ്ട് മംഗലത്ത് ആഗസ്തി അന്തരിച്ചു "
english_title: "Kourachund Mangalath Augusthi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206274/kourachund-mangalath-augusthi-passed-away"
published_at: "2024-05-19T20:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a0f9db90f2_1_kk.JPG"
keywords: []
---

# കൂരാച്ചുണ്ട് മംഗലത്ത് ആഗസ്തി അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് :** ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മംഗലത്ത് ആഗസ്തി അന്തരിച്ചു. ഭാര്യ: മോളി (പുത്തേട്ട് കല്ലാനോട് ഇടവക).

## Article Content

**കൂരാച്ചുണ്ട് :** ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മംഗലത്ത് ആഗസ്തി അന്തരിച്ചു. ഭാര്യ: മോളി (പുത്തേട്ട് കല്ലാനോട് ഇടവക).

മക്കള്‍: മെര്‍ളില്‍, സജി (പ്രധാനധ്യാപകന്‍ സെന്റ്  മേരീസ് എല്‍പിഎസ് കല്ലാനോട്), മിനി.

മരുമക്കള്‍: ഷാജി മുഞ്ഞനാട്ട് (പശുക്കടവ്), സജി ചെട്ടു പറമ്പില്‍ (മുതുകാട്), ബെറ്റി പെരുമ്പള്ളില്‍ പൂതംപാറ (അധ്യാപിക സെന്റ് മീരാസ് പബ്‌ളിക് സ്‌കൂള്‍ പേരാമ്പ്ര).

സഹോദരങ്ങള്‍: അന്നമ്മ, ജോസഫ്, പരേതരായ ചാക്കോ, മേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206274/kourachund-mangalath-augusthi-passed-away)