---
title: "പാലേരി കൊല്ലങ്കണ്ടി ലിനി അന്തരിച്ചു "
english_title: "Paleri Kollankandi Lini passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206304/paleri-kollankandi-lini-passed-away"
published_at: "2024-05-19T23:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a410ac900e_1_lini.JPG"
keywords: []
---

# പാലേരി കൊല്ലങ്കണ്ടി ലിനി അന്തരിച്ചു 

> **Lead Summary:** പാലേരി : കൊല്ലങ്കണ്ടി ശശിയുടെ ഭാര്യ ലിനി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍.

## Article Content

പാലേരി : കൊല്ലങ്കണ്ടി ശശിയുടെ ഭാര്യ ലിനി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ കുഞ്ഞി ചന്തു (ആവള). മാതാവ്: ദേവി.

മക്കള്‍: ശരത്ത് ലാല്‍, അജിത്ത് ലാല്‍ ( ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: ലീന, ലിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206304/paleri-kollankandi-lini-passed-away)