---
title: "കോളേജ് അധ്യാപക ഒഴിവ് "
english_title: "College Teacher Vacancy at thiruvambhadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206355/college-teacher-vacancy-at-thiruvambhadi"
published_at: "2024-05-20T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ae31cd3a22_1_teacher.JPG"
keywords: []
---

# കോളേജ് അധ്യാപക ഒഴിവ് 

> **Lead Summary:** **പേരാമ്പ്ര:** തിരുവമ്പാടി അല്‍ഫോന്‍സ കോളേജിലെ ജേര്‍ണലിസം, മലയാളം എന്നി വിഷയങ്ങളില്‍ പുതിയതായി ഒഴിവുവന്ന അസിസ്റ്റന്റ് പ്രൊഫസര്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**പേരാമ്പ്ര:** തിരുവമ്പാടി അല്‍ഫോന്‍സ കോളേജിലെ ജേര്‍ണലിസം, മലയാളം എന്നി വിഷയങ്ങളില്‍ പുതിയതായി ഒഴിവുവന്ന അസിസ്റ്റന്റ് പ്രൊഫസര്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

നെറ്റ് യോഗ്യതയോ, പിഎച്ച്ഡിയോ ഉള്ളവര്‍ക്കും മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. റിട്ടയേര്‍ഡ് അധ്യാപകരെയും പരിഗണിക്കും. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും മെയ് 25ന് മുമ്പ് acttdy@gmail.com എന്ന മെയില്‍ ഐഡിയില്‍ അയച്ചുതരേണ്ടതാണ്.

അപേക്ഷ അയക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലാ ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം.

പോസ്റ്റല്‍ ആയി അപേക്ഷകള്‍ അയക്കേണ്ട വിലാസം.

Alphonsa College Thiruvambady

Thiruvambady post,

Kozhikode Dist

673603 Pin.

ഓണ്‍ലൈന്‍ ആയിട്ട് അപ്ലൈ ചെയ്യാന്‍ Email : acttdy@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക് : +918606890272 , +495 2254055.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206355/college-teacher-vacancy-at-thiruvambhadi)