---
title: "വെള്ളിയൂര്‍ ഓതയോത്ത് ദാമോദരന്‍ അന്തരിച്ചു "
english_title: "Damodaran passed away in Velliyur Othayoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206569/damodaran-passed-away-in-velliyur-othayoth"
published_at: "2024-05-21T10:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c279d370b6_1_amam.jpg"
keywords: []
---

# വെള്ളിയൂര്‍ ഓതയോത്ത് ദാമോദരന്‍ അന്തരിച്ചു 

> **Lead Summary:** **വെള്ളിയൂര്‍ :** ഓതയോത്ത് ദാമോദരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ. സാവിത്രി.

## Article Content

**വെള്ളിയൂര്‍ :** ഓതയോത്ത് ദാമോദരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ. സാവിത്രി.

മക്കള്‍ സുരേഷ് (അധ്യാപകന്‍ ഗവ. വിഎച്ച്എസ്എസ് അത്തോളി), മനോജ് (സെക്രട്ടറി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്), ഷിബു (കേരള പോലീസ് അത്തോളി സ്റ്റേഷന്‍ ).

മരുമക്കള്‍ ഇന്ദു അത്തോളി (കെഎസ്ആര്‍ടിസി), ബീന നൊച്ചാട് (അധ്യാപിക എഎംഎല്‍പി സ്‌ക്കൂള്‍ നൊച്ചാട്), ഷിജി പയ്യോളി (ജിഎസ് ടി വടകര ). സഹോദരങ്ങള്‍ കാര്‍ത്ത്യായനി, പരേതയായ ജാനകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206569/damodaran-passed-away-in-velliyur-othayoth)