---
title: "രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Rajiv Gandhi organized the commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206692/rajiv-gandhi-organized-the-commemoration"
published_at: "2024-05-21T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c94c717cd8_1_cheriya.JPG"
keywords: []
---

# രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** ചെറിയകുമ്പളം: മുന്‍ പ്രധാനമന്ത്രിയും വിവരസാങ്കേതിക രംഗത്ത് ഇന്ത്യാ മഹാരാജ്യത്തെ കൈ പിടിച്ച് ഉഴര്‍ത്തിയ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

ചെറിയകുമ്പളം: മുന്‍ പ്രധാനമന്ത്രിയും വിവരസാങ്കേതിക രംഗത്ത് ഇന്ത്യാ മഹാരാജ്യത്തെ കൈ പിടിച്ച് ഉഴര്‍ത്തിയ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ഉബൈദ് വാഴയില്‍ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. വാര്‍ഡ് അംഗം കെ.എം അഭിജിത്ത്, മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സൈറാബാനു, ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ്  കെ.കെ രജീഷ്, ആര്‍.പി നൗഷാദ്, എ.കെ സുമലേഷ്, അദീല എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206692/rajiv-gandhi-organized-the-commemoration)