---
title: "പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണം; ഗതാഗത നിയന്ത്രണം "
english_title: "Perampra-Chembra-Koorachund road upgrade; Traffic control"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20675/perampra-chembra-koorachund-road-upgrade-traffic-control"
published_at: "2022-01-13T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e04731a4b0e_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണം; ഗതാഗത നിയന്ത്രണം 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ പ്രവൃത്തി തീരുന്നതു വരെ റോഡ് വഴിയുള്ള വാഹനഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ പ്രവൃത്തി തീരുന്നതു വരെ റോഡ് വഴിയുള്ള വാഹനഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ അറിയിച്ചു.

പേരാമ്പ്ര നിന്നും ചെമ്പ്ര ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പേരാമ്പ്ര പൈതോത്ത് റോഡ് വഴി പോകേണ്ടതാണെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20675/perampra-chembra-koorachund-road-upgrade-traffic-control)