---
title: "ഈസ്റ്റ് പേരാമ്പ്ര കൈപ്പാന്‍കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു "
english_title: "East Perambra Kaipankandi Abdullah Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206781/east-perambra-kaipankandi-abdullah-haji-passed-away"
published_at: "2024-05-22T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d76246c531_1_abdhu.jpg"
keywords: []
---

# ഈസ്റ്റ് പേരാമ്പ്ര കൈപ്പാന്‍കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ഈസ്റ്റ് പേരാമ്പ്ര കൈപ്പാന്‍കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** ഈസ്റ്റ് പേരാമ്പ്ര കൈപ്പാന്‍കണ്ടി അബ്ദുള്ള ഹാജി അന്തരിച്ചു.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ഈസ്റ്റ് പേരാമ്പ്ര ജുമുഅത്ത് പള്ളിയില്‍.

ഭാര്യ: ഫാത്തിമ കണ്ണങ്കണ്ടി, മക്കള്‍: ഇബ്രാഹിം (ദുബൈ), സുബൈദ, സഫിയ, മുജീബ്, സിദ്ധീഖ്.

മരുമക്കള്‍: സക്കീന (കല്ലോട്), സലാം (പേരാമ്പ്ര), ഖാദര്‍ (തച്ചന്‍കുന്ന്), സീനത്ത് (കൂരാച്ചുണ്ട്), സജിന (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206781/east-perambra-kaipankandi-abdullah-haji-passed-away)