---
title: "പന്തിരിക്കര കിഴക്കേ പറമ്പില്‍ ബാലകൃഷ്ണവാര്യര്‍ നിര്യാതനായി"
english_title: "Balakrishna Warrier died at Panthirikkara East."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20683/balakrishna-warrier-died-at-panthirikkara-east"
published_at: "2022-01-13T21:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e04e5722aaf_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പന്തിരിക്കര കിഴക്കേ പറമ്പില്‍ ബാലകൃഷ്ണവാര്യര്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** പന്തിരിക്കര കിഴക്കേ പറമ്പില്‍ ബാലകൃഷ്ണവാര്യര്‍ നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കള്‍: സ്മിത അശോക്, ബൈജേഷ്, ഷൈജു.

## Article Content

** പേരാമ്പ്ര:** പന്തിരിക്കര കിഴക്കേ പറമ്പില്‍ ബാലകൃഷ്ണവാര്യര്‍ നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കള്‍: സ്മിത അശോക്, ബൈജേഷ്, ഷൈജു.

മരുമകന്‍: അശോക് കുമാര്‍ (ഐസിഎഫ്-,ചെന്നൈ). സഹോദരങ്ങള്‍: രാജന്‍ (പെരളശ്ശേരി), ലക്ഷ്മിക്കുട്ടി (പെരളശ്ശേരി ), പ്രേമചന്ദ്രന്‍ മാസ്റ്റര്‍ (കൊക്കാട് ), ജയപ്രകാശ് (മംഗളം, കോഴിക്കോട് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20683/balakrishna-warrier-died-at-panthirikkara-east)