---
title: "ചങ്ങരോത്ത് കുന്നോത്ത് താമസിക്കും കിഴക്കെക്കര കൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "Krishnan Nair, resident of Changarot Kunnoth, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206847/krishnan-nair-resident-of-changarot-kunnoth-passed-away"
published_at: "2024-05-22T14:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dbc9bb1cab_1_asdd.jpg"
keywords: []
---

# ചങ്ങരോത്ത് കുന്നോത്ത് താമസിക്കും കിഴക്കെക്കര കൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** ** ചങ്ങരോത്ത് :**ചങ്ങരോത്ത് കുന്നോത്ത് താമസിക്കും കിഴക്കെക്കര കൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** ചങ്ങരോത്ത് :**ചങ്ങരോത്ത് കുന്നോത്ത് താമസിക്കും കിഴക്കെക്കര കൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യമാര്‍: നാരായണി അമ്മ, പരേതയായ ലക്ഷ്മി അമ്മ. മക്കള്‍: രാജന്‍ നമ്പ്യാര്‍, ഗംഗാധരന്‍ നമ്പ്യാര്‍, ചന്ദ്രിക, തങ്കം, രാജീവന്‍ (കെഎസ്ഇബി കുറ്റ്യാടി), ഉഷ (അംഗന്‍വാടി വര്‍ക്കര്‍ നെടുവയല്‍).

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍, ബാലന്‍ നായര്‍, പാര്‍വ്വതി അമ്മ, രാഘവന്‍ നായര്‍, പരേതരായ ശ്രീധരന്‍ നായര്‍, ദേവകി അമ്മ. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206847/krishnan-nair-resident-of-changarot-kunnoth-passed-away)