---
title: "വേഗമാകട്ടെ ബാങ്ക് മാളില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചു "
english_title: "Soon the student market started at Bank Mall at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206899/soon-the-student-market-started-at-bank-mall-at-perambra"
published_at: "2024-05-22T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664de0257f363_1_bag.JPG"
keywords: []
---

# വേഗമാകട്ടെ ബാങ്ക് മാളില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക്മാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക്മാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ്  പി.പി രഘുനാഥ് അധ്യക്ഷത വഹിച്ചു.

ബാങ്ക്മാള്‍ മാനേജര്‍ ഇ.കെ അനീഷ് സ്വാഗതം പറഞ്ഞു. പൊതു മാര്‍ക്കറ്റിനെ അപേക്ഷിച്ച് വളരെ വിലക്കുറവിലും ഗുണനിലവാരത്തിലുമുള്ള പഠനോപകരണങ്ങള്‍ മാളില്‍ ലഭ്യമാക്കാന്‍ സാധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206899/soon-the-student-market-started-at-bank-mall-at-perambra)