---
title: "കൈതക്കല്‍ പുറ്റാട് മാവില കണ്ടി നാരായണി അമ്മ അന്തരിച്ചു"
english_title: "Kaithakkal Puttat Mavila Kandi Narayani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206992/kaithakkal-puttat-mavila-kandi-narayani-amma-passed-away"
published_at: "2024-05-23T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ec8206c952_1_narayani.jpg"
keywords: []
---

# കൈതക്കല്‍ പുറ്റാട് മാവില കണ്ടി നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കൈതക്കല്‍ പുറ്റാട് മാവില കണ്ടി നാരായണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: **കൈതക്കല്‍ പുറ്റാട് മാവില കണ്ടി നാരായണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കുട്ടിച്ചെക്കിണി. മക്കള്‍: കുഞ്ഞിച്ചന്തു, കല്യാണി, കുമാരന്‍ (റിട്ട. മാനേജര്‍ കേരള ഗ്രാമീണ ബാങ്ക്), ശ്രീധരന്‍, സരോജിനി, ദാസന്‍, പ്രേമലത.

മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍ (എരവട്ടൂര്‍), ബാലകൃഷ്ണന്‍ (വാളൂര്‍), ലക്ഷ്മി (കീഴൂര്‍), വസന്ത (റിട്ട. അസി.ഡയറക്ടര്‍ സഹകരണ വകുപ്പ്, അത്തോളി), ബേബി (അണ്ടിക്കോട്), കമല (ചങ്ങരോത്ത്), പരേതനായ നമ്പി (കരുവണ്ണൂര്‍). സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206992/kaithakkal-puttat-mavila-kandi-narayani-amma-passed-away)