---
title: "കൈപ്രം കരുവന്റെവിട മൊയ്തീന്‍ അന്തരിച്ചു "
english_title: "Moiteen passed away at Kaipram Karuvantevida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207215/moiteen-passed-away-at-kaipram-karuvantevida"
published_at: "2024-05-24T10:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66501a7d4db68_1_kaipram.jpg"
keywords: []
---

# കൈപ്രം കരുവന്റെവിട മൊയ്തീന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കൈപ്രം കരുവന്റെവിട മൊയ്തീന്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൈപ്രം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

## Article Content

**പേരാമ്പ്ര: **കൈപ്രം കരുവന്റെവിട മൊയ്തീന്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൈപ്രം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

ഭാര്യ: പരേതയായ പാത്തു. മകള്‍: സുഹ്‌റ. മരുമകന്‍: റഷീദ്.

സഹോദരങ്ങള്‍: പാത്തു (തേവര്‍ കണ്ടി), പരേതരായ കുഞ്ഞബ്ദുള്ള (വലിയ പീടികയില്‍), സൂപ്പി ഹാജി (കരുവന്റെവിട), കദീശ (ശാന്തിനഗര്‍), കുഞ്ഞാമി (പിലാറത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207215/moiteen-passed-away-at-kaipram-karuvantevida)