---
title: "മാട്ടനോട് പുലൂക്കില്‍ ജാനു അമ്മ അന്തരിച്ചു"
english_title: "Mattanod pulookkil janu Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207243/mattanod-pulookkil-janu-amma-passed-away"
published_at: "2024-05-24T11:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66502fb02f809_1_janu.jpg"
keywords: []
---

# മാട്ടനോട് പുലൂക്കില്‍ ജാനു അമ്മ അന്തരിച്ചു

> **Lead Summary:** **കായണ്ണ: **മാട്ടനോട് പുലൂക്കിൽ പരേതനായ കേളു നായരുടെ ഭാര്യ ജാനു അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**കായണ്ണ: **മാട്ടനോട് പുലൂക്കിൽ പരേതനായ കേളു നായരുടെ ഭാര്യ ജാനു അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

 മക്കൾ: ബാലകൃഷ്ണൻ (യുകെ) ലീല, ചന്ദ്രിക, ഉഷ, മോഹിനി, ദിനേശൻ, രാജീവൻ.

മരുമക്കൾ: ഷീബ (തോടന്നൂർ), രാഘവൻ (മൊകേരി ), ഹരിദാസൻ (മാനന്തവാടി), ഗംഗാധരൻ (മാനന്തവാടി), രാജൻ (കണ്ണാടിപ്പൊയിൽ), ഷീന (സുൽത്താൻ ബത്തേരി).

സഹോദരങ്ങൾ: പരേതരായ കേളുനായർ, കല്യാണി അമ്മ, കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിരാമൻ നായർ, നാരായണി അമ്മ, നാരായണൻ നായർ, ദാമോദരൻ നായർ, മീനാക്ഷി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207243/mattanod-pulookkil-janu-amma-passed-away)