---
title: "കായണ്ണ നടുവന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു "
english_title: "Balakrishnan passed away at Kayanna Naduvan house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207280/balakrishnan-passed-away-at-kayanna-naduvan-house"
published_at: "2024-05-24T13:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665048642bef2_1_kayanna.jpg"
keywords: []
---

# കായണ്ണ നടുവന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** **കായണ്ണ: **റിട്ട:വില്ലേജ് ഓഫീസര്‍ കായണ്ണ നടുവന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കായണ്ണ: **റിട്ട:വില്ലേജ് ഓഫീസര്‍ കായണ്ണ നടുവന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ഉഷ ( ഖാദി യൂണിറ്റ് മുളിയങ്ങല്‍). മകള്‍: ഗായത്രി. സഹോദരങ്ങള്‍: നാരായണന്‍, കമല, സൗമിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207280/balakrishnan-passed-away-at-kayanna-naduvan-house)