---
title: "കൂത്താളി രണ്ടേയാറിലെ പുത്തന്‍ പുരയില്‍ രാജന്‍ അന്തരിച്ചു "
english_title: "Rajan passed away at Puthan Pura in Koothali Randeyar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207301/rajan-passed-away-at-puthan-pura-in-koothali-randeyar"
published_at: "2024-05-24T14:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66505db6b4c1b_1_rajan.jpg"
keywords: []
---

# കൂത്താളി രണ്ടേയാറിലെ പുത്തന്‍ പുരയില്‍ രാജന്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി :** കൂത്താളി രണ്ടേയാറിലെ പുത്തന്‍ പുരയില്‍ രാജന്‍ അന്തരിച്ചു. ഭാര്യ: ഷില്‍ന (തിരുവള്ളൂര്‍).

## Article Content

**കൂത്താളി :** കൂത്താളി രണ്ടേയാറിലെ പുത്തന്‍ പുരയില്‍ രാജന്‍ അന്തരിച്ചു. ഭാര്യ: ഷില്‍ന (തിരുവള്ളൂര്‍).

മക്കള്‍: ആവണി, ശിവത. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, കമല, ജാനകി, കുമാരന്‍, സൗമിനി, ശ്രീധരന്‍, പരേതയായ ശാരദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207301/rajan-passed-away-at-puthan-pura-in-koothali-randeyar)