---
title: "ഉപരി പഠന കോഴ്‌സ് ഓറിയന്റേഷന്‍ സംഘടിപ്പിച്ചു "
english_title: "Organized Higher Studies Course Orientation at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207308/organized-higher-studies-course-orientation-at-meppayoor"
published_at: "2024-05-24T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665062a31499d_1_orry.jpg"
keywords: []
---

# ഉപരി പഠന കോഴ്‌സ് ഓറിയന്റേഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** എസ്എസ്എല്‍സി, പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്കായി അറബി ഭാഷയുടെ ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തിയുള്ള പരിപാടി മേപ്പയ്യൂര്‍ സലഫിയ്യ അറബിക് കോളജില്‍ സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** എസ്എസ്എല്‍സി, പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്കായി അറബി ഭാഷയുടെ ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തിയുള്ള പരിപാടി മേപ്പയ്യൂര്‍ സലഫിയ്യ അറബിക് കോളജില്‍ സംഘടിപ്പിച്ചു.

അസോസിയേഷന്‍ സെക്രട്ടറി കെ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫള്‌ലുളള അന്‍വാരി അധ്യക്ഷനായി.

ഓറിയന്റേഷന്‍ ക്ലാസിന് നാദാപുരം അല്‍ഫുര്‍ഖാന്‍ കോളജ് അസി. പ്രൊഫ. അംജദ് അന്‍സാരി നേതൃത്വം നല്‍കി അബ്ദുറഹ്‌മാന്‍ കായലാട്ട്, പ്രൊഫ. ഹസ്സന്‍, സാബിഖ് പുല്ലൂര്‍, നജീബ് ഫാറൂഖി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207308/organized-higher-studies-course-orientation-at-meppayoor)