---
title: "കായണ്ണയിലെ ചെവിടന്‍ കുളങ്ങര വാസു അന്തരിച്ചു "
english_title: "Chevidan Kulangara Vasu of Kayanna passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207480/chevidan-kulangara-vasu-of-kayanna-passed-away"
published_at: "2024-05-25T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665193181041b_1_amash.jpg"
keywords: []
---

# കായണ്ണയിലെ ചെവിടന്‍ കുളങ്ങര വാസു അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കായണ്ണ ഗവ.യുപി സ്കൂൾ റിട്ട: പ്രധാനാധ്യാപകൻ കായണ്ണ ചെവിടൻ കുളങ്ങര വാസു അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **കായണ്ണ ഗവ.യുപി സ്കൂൾ റിട്ട: പ്രധാനാധ്യാപകൻ കായണ്ണ ചെവിടൻ കുളങ്ങര വാസു അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ഇന്ദിര (റിട്ട: പ്രധാനധ്യാപിക കൂത്താളി എയുപി സ്‌കൂള്‍). മക്കള്‍: ഡോ. അനഘ, ഡോ: അനുശ്രീ. മരുമകന്‍: വൈശാഖ് (ചിങ്ങപുരം).

സഹോദരങ്ങള്‍: സുകുമാരന്‍ നായര്‍ (റിട്ട: മേപ്പയൂര്‍ ഹെയര്‍സെക്കണ്ടറി സ്‌കൂള്‍), രാമചന്ദ്രന്‍ നായര്‍ (റിട്ട: ലപ്രസി ഓഫീസര്‍), കാര്‍ത്ത്യായനി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207480/chevidan-kulangara-vasu-of-kayanna-passed-away)