---
title: "ചക്കിട്ടപാറ സെന്റ്  ആന്റണീസ് എല്‍പി സ്‌കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ കുരിശുംമൂട്ടില്‍ കെ.എം ജോസ് അന്തരിച്ചു "
english_title: "Chakkittapara St. Anthony's LP School Retired: Headmaster KM Jose passes away in Kurishummootil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207514/chakkittapara-st-anthonys-lp-school-retired-headmaster-km-jose-passes-away-in-kurishummootil"
published_at: "2024-05-25T14:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651a9bdf1e62_1_aka.jpg"
keywords: []
---

# ചക്കിട്ടപാറ സെന്റ്  ആന്റണീസ് എല്‍പി സ്‌കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ കുരിശുംമൂട്ടില്‍ കെ.എം ജോസ് അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ**: ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ കുരിശുംമൂട്ടില്‍ കെ.എം ജോസ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് വസതിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ**: ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ റിട്ട: പ്രധാനധ്യാപകന്‍ കുരിശുംമൂട്ടില്‍ കെ.എം ജോസ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് വസതിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: വത്സമ്മ (ഇല്ലിക്കല്‍ കുടുംബാംഗം). മക്കള്‍: ജിന്‍ഷോ, ജിന്‍സി. മരുമക്കള്‍: രജിത (ഒറ്റപ്ലാക്കല്‍ കൂരാച്ചുണ്ട് ), അബി ചേലാപ്പറമ്പത്ത് (ഓഞ്ഞില്‍).

സഹോദരങ്ങള്‍: ഡി.എം സിസ്റ്റര്‍ നിര്‍മ്മല ( മാര്‍ത്താണ്ഡം ), കെ.എം ജോര്‍ജ് ( റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), മേരി ജോര്‍ജ് ഇരവുചിറ കൂവപ്പൊയില്‍, സിസ്റ്റര്‍ എസ്.എച്ച് ചാള്‍സ് (എന്‍ആര്‍പുര - കര്‍ണ്ണാടക), കെ.എം മാത്യു (റിട്ട. പ്രൊഫ. കോളേജ് ഓഫ് ഫിഷറീസ് എറണാകുളം ), ക്ലാരമ്മ ജോജി കാഞ്ഞിരത്തിങ്കല്‍ ചെമ്പേരി, മോളി ജോഷി കട്ടക്കയം ചാത്തങ്കോട്ടു നട (റിട്ട. അധ്യാപിക മരുതോങ്കര ), ഷാജു ചക്കിട്ടപാറ (ബിസിനസ്), പരേതരായ കെ.എം ചാണ്ടി ( വിമുക്ത ഭടന്‍), കെ.എം ഡൊമിനിക്, സിസ്റ്റര്‍ ഡോറിസ് എസ്എംഐ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207514/chakkittapara-st-anthonys-lp-school-retired-headmaster-km-jose-passes-away-in-kurishummootil)