---
title: "മരുതേരിയിലെ തളിയോത്ത് ബാലന്‍ അന്തരിച്ചു"
english_title: "Thalioth Balan of Marutheri passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207558/thalioth-balan-of-marutheri-passed-away"
published_at: "2024-05-25T18:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651dcb082249_1_amj.JPG"
keywords: []
---

# മരുതേരിയിലെ തളിയോത്ത് ബാലന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര**: മരുതേരിയിലെ തളിയോത്ത് ബാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര**: മരുതേരിയിലെ തളിയോത്ത് ബാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: നാരായണി. മക്കള്‍: സുബീഷ്, സുബിത, സുജിത. മരുമക്കള്‍: രജില (പാലേരി, സബ്ബ്.റജിസ്റ്റര്‍ ഓഫീസ് തൊട്ടില്‍ പാലം ), വിനോദന്‍ മത്തത്ത് ( മരുതോങ്കര സര്‍വ്വീസ് സഹകരണ ബാങ്ക് ),സുരേഷ് കാളിയത്ത്മുക്ക് (ഗള്‍ഫ്).

സഹോദരങ്ങള്‍: പരേതരായ കുമാരന്‍, ശങ്കരന്‍, കൃഷ്ണന്‍, നാരായണന്‍, ദേവകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207558/thalioth-balan-of-marutheri-passed-away)