---
title: "പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി "
english_title: "Congress workers protest in Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20769/congress-workers-protest-in-perambalur"
published_at: "2022-01-14T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e1430b35900_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:**  **പേരാമ്പ്ര:** പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിച്ചു നശിപ്പിച്ചതില്‍ പ്രക്ഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

 **പേരാമ്പ്ര:** പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിച്ചു നശിപ്പിച്ചതില്‍ പ്രക്ഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത് ബ്ലോക്ക് പ്രസിഡന്റ് കെ. മധൂക്ഷ്ണന്‍, മണ്ഡലം പ്രസിഡന്റുമാരായ സുനില്‍ കുമാര്‍ പ്രിയം പ്രകാശന്‍, കെ.സി. രവീന്ദ്രന്‍, കെ. രാജന്‍ പുതിയെടുത്ത്, പി.കെ. മജീദ്, കെ.സി. രവീന്ദ്രന്‍, വിനോദന്‍ കല്ലൂര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20769/congress-workers-protest-in-perambalur)