---
title: "പനക്കാട്, പുത്തന്‍പുരയില്‍ ആനന്ദന്‍ പി പി  അന്തരിച്ചു."
english_title: "Panakkad,  Puthanpurayil  Anandan PP passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207705/panakkad-puthanpurayil-anandan-pp-passed-away"
published_at: "2024-05-26T14:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652f80d1c57d_ATTACH_OBIT.jpg"
keywords: []
---

# പനക്കാട്, പുത്തന്‍പുരയില്‍ ആനന്ദന്‍ പി പി  അന്തരിച്ചു.

> **Lead Summary:** പനക്കാട്: പുത്തന്‍പുരയില്‍ ആനന്ദന്‍ പി പി അന്തരിച്ചു. സംസ്‌കാരം 3 മണിക്കി വീട്ടുവളപ്പില്‍. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. അമ്മ: മാധവിഅമ്മ. മകന്‍: ആദിത്യന്‍.

## Article Content

പനക്കാട്: പുത്തന്‍പുരയില്‍ ആനന്ദന്‍ പി പി അന്തരിച്ചു. സംസ്‌കാരം 3 മണിക്കി വീട്ടുവളപ്പില്‍. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. അമ്മ: മാധവിഅമ്മ. മകന്‍: ആദിത്യന്‍.

സഹോദരങ്ങള്‍: കരുണാകരന്‍ നായര്‍, സത്യനാഥന്‍ നായര്‍(മാഹി), ചന്ദ്രന്‍(മണിയൂര്‍), പ്രേമ, രജനി(മുക്കം), സ്മിത(ഉള്ളിയേരി). 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207705/panakkad-puthanpurayil-anandan-pp-passed-away)