---
title: "എസ്സ്എസ്സ്എല്‍സി ഉന്നത വിജയികള്‍ക്ക് ഉപഹാരം നല്‍കി "
english_title: "SSSLC awarded prizes to top winners at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207864/ssslc-awarded-prizes-to-top-winners-at-naduvannur"
published_at: "2024-05-27T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654264d22ba1_1_sslc.JPG"
keywords: []
---

# എസ്സ്എസ്സ്എല്‍സി ഉന്നത വിജയികള്‍ക്ക് ഉപഹാരം നല്‍കി 

> **Lead Summary:** **നടുവണ്ണൂര്‍ : **എസ്സ്എസ്സ്എല്‍സി ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് - കെഎസ്സ്‌യു കോട്ടൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ വാര്‍ഡുകളില്‍ ഉപഹാരം നല്‍കി ആദരിച്ചു.

## Article Content

**നടുവണ്ണൂര്‍ : **എസ്സ്എസ്സ്എല്‍സി ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് - കെഎസ്സ്‌യു കോട്ടൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ വാര്‍ഡുകളില്‍ ഉപഹാരം നല്‍കി ആദരിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.കെ. അഖില്‍ ഉദ്ഘാടനം ചെയ്തു. കെഎസ്സ്‌യു മണ്ഡലം പ്രസിഡന്റ് വിഷ്ണു അണിയോത്ത്, വിഘ്‌നേഷ് കൂട്ടാലിട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207864/ssslc-awarded-prizes-to-top-winners-at-naduvannur)