---
title: "പാലേരി കാപ്പുമ്മല്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു "
english_title: "Paleri Kappummal Meethal Kannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207887/paleri-kappummal-meethal-kannan-passed-away"
published_at: "2024-05-27T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543528586ad_1_kannan.JPG"
keywords: []
---

# പാലേരി കാപ്പുമ്മല്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി:** പാലേരി കാപ്പുമ്മല്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി:** പാലേരി കാപ്പുമ്മല്‍ മീത്തല്‍ കണ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ:   നാരായണി.  മക്കള്‍: ഗീത, മിനി. മരുമക്കള്‍: ബാലന്‍ (ഇടിവെട്ടി), പരേതനായ ശങ്കരന്‍ (ഡ്രൈവര്‍ വടക്കുമ്പാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207887/paleri-kappummal-meethal-kannan-passed-away)