---
title: "മരുതേരിയിലെ തളിയോത്ത് ഗംഗാധരന്‍ അന്തരിച്ചു "
english_title: "Thalioth Gangadharan of Marutheri passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207986/thalioth-gangadharan-of-marutheri-passed-away"
published_at: "2024-05-27T20:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66549bda41696_1_gangan.JPG"
keywords: []
---

# മരുതേരിയിലെ തളിയോത്ത് ഗംഗാധരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മരുതേരിയിലെ തളിയോത്ത് ഗംഗാധരന്‍ അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: നിഷ, നീമ, നിജിനി.

## Article Content

**പേരാമ്പ്ര: **മരുതേരിയിലെ തളിയോത്ത് ഗംഗാധരന്‍ അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: നിഷ, നീമ, നിജിനി.

മരുമക്കള്‍: ശശി (അശ്വതി മെഡിക്കല്‍സ് തൊട്ടില്‍പ്പാലം), ഷാജി (മേപ്പയ്യൂര്‍), അജീഷ് കക്കട്ടില്‍ (ഗവ.ആശുപത്രി വടകര).

സഹോദരങ്ങള്‍: വേണുഗോപാലന്‍, പരേതരായ സുനിതി, ചന്ദ്രന്‍. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207986/thalioth-gangadharan-of-marutheri-passed-away)