---
title: "ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരം"
english_title: "Honorable students who achieved high marks at chanjaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208134/honorable-students-who-achieved-high-marks-at-chanjaroth"
published_at: "2024-05-28T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655940ceef52_1_vijay.JPG"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരം

> **Lead Summary:** ** ചങ്ങരോത്ത്: **ചങ്ങരോത്ത് മണ്ഡലം 15-ാം വാര്‍ഡ് (മുതുവണ്ണാച്ച ) കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ മുഴുവന്‍ കുട്ടികളെയും ആദരിച്ചു.

## Article Content

** ചങ്ങരോത്ത്: **ചങ്ങരോത്ത് മണ്ഡലം 15-ാം വാര്‍ഡ് (മുതുവണ്ണാച്ച ) കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ മുഴുവന്‍ കുട്ടികളെയും ആദരിച്ചു.

കെ.കെ വിനോദന്‍ ഉദ്ഘാടനം ചെയ്തു. എം.പി സുജീഷ് അധ്യക്ഷത വഹിച്ചു. പി.കെ. രാഗേഷ് മുഖ്യാതിധിയായി.

എന്‍. ചന്ദ്രന്‍, എന്‍.എസ നിധീഷ്, അരുണ്‍ പെരുമന, അഷ്‌റഫ് മാളിക്കണ്ടി, സനൂപ്, സി. ഗോവിന്ദന്‍, എന്‍.കെ. രാജീവന്‍, രാകേഷ്, ടി.കെ പ്രേമജന്‍, എം.പി വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഒ.കെ. കരുണാകരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208134/honorable-students-who-achieved-high-marks-at-chanjaroth)