---
title: "കൈതക്കല്‍ പുറ്റാട് തയ്യുള്ളതിൽ കണാരൻ അന്തരിച്ചു"
english_title: "Kanaran passed away in Kaitakkal Putad Taiyullathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208349/kanaran-passed-away-in-kaitakkal-putad-taiyullathil"
published_at: "2024-05-29T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656c0e469dee_1_puttad.JPG"
keywords: []
---

# കൈതക്കല്‍ പുറ്റാട് തയ്യുള്ളതിൽ കണാരൻ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് ജിഎൽപി സ്കൂളിലെ മുൻ പ്രധാന അധ്യാപകനും നൊച്ചാട് മണ്ഡലം മുൻ കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായിരുന്ന പുറ്റാട് തയ്യുള്ളതിൽ കണാരൻ അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** കല്ലോട് ജിഎൽപി സ്കൂളിലെ മുൻ പ്രധാന അധ്യാപകനും നൊച്ചാട് മണ്ഡലം മുൻ കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായിരുന്ന പുറ്റാട് തയ്യുള്ളതിൽ കണാരൻ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ശാരദ.

മക്കൾ: മല്ലിക, സുദയ, ഷൈമലത. മരുമക്കൾ: ബാലൻ (ഔഷധി ഫാർമസി പേരാമ്പ്ര ), ബാലകൃഷ്ണൻ (എക്സ് മിലിട്ടറി കായണ്ണ), വാസു  (പേരാമ്പ്ര). സഹോദരി: പരേതയായ അമ്മാളു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208349/kanaran-passed-away-in-kaitakkal-putad-taiyullathil)