---
title: "ചക്കിട്ടപാറ താന്നിയോട്ടില്‍ നാരായണ മാരാര്‍ അന്തരിച്ചു "
english_title: "Narayana Marar passed away at Chakkittapara Thanniyotil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208372/narayana-marar-passed-away-at-chakkittapara-thanniyotil"
published_at: "2024-05-29T12:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656d29c0f58d_1_chakkittapara.JPG"
keywords: []
---

# ചക്കിട്ടപാറ താന്നിയോട്ടില്‍ നാരായണ മാരാര്‍ അന്തരിച്ചു 

> **Lead Summary:** ** ചക്കിട്ടപാറ:** താന്നിയോട്ടില്‍ നാരായണ മാരാര്‍ അന്തരിച്ചു. ഭാര്യ: ഉഷ ( മീഞ്ചന്ത).

## Article Content

** ചക്കിട്ടപാറ:** താന്നിയോട്ടില്‍ നാരായണ മാരാര്‍ അന്തരിച്ചു. ഭാര്യ: ഉഷ ( മീഞ്ചന്ത).

മക്കള്‍: രാജേഷ് (വെസ്റ്റ് ആഫ്രിക്ക), രഞ്ജിത്ത് (ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, നടക്കാവ്).

മരുമക്കള്‍ : സാഗി (കൂത്താളി വി.എച്ച്.എസ്.എസ്), നമിത (കുളത്തുവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208372/narayana-marar-passed-away-at-chakkittapara-thanniyotil)