---
title: "ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനായിരുന്ന അരീക്കല്‍ ബാലക്കുറുപ്പ് നിര്യാതനായി "
english_title: "Former headmaster of Cheruvannur ALP School Areekal Balakurup dies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20846/former-headmaster-of-cheruvannur-alp-school-areekal-balakurup-dies"
published_at: "2022-01-14T22:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e1a8885e391_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനായിരുന്ന അരീക്കല്‍ ബാലക്കുറുപ്പ് നിര്യാതനായി 

> **Lead Summary:** ** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനായിരുന്ന അരീക്കല്‍ ബാലക്കുറുപ്പ് നിര്യാതനായി. മുന്‍കാല സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.

## Article Content

** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനായിരുന്ന അരീക്കല്‍ ബാലക്കുറുപ്പ് നിര്യാതനായി. മുന്‍കാല സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.

ഭാര്യ പദ്മിനി അമ്മ. മക്കള്‍ (ചന്ദ്രിക, തിരുവള്ളൂര്‍ ശാന്തി നികേതന്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക), പ്രദീപന്‍. മരുമക്കള്‍ മിനി , പരേതനായ പി.കെ വേണു, അയനിക്കാട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20846/former-headmaster-of-cheruvannur-alp-school-areekal-balakurup-dies)