---
title: "മരുതേരി ചെറുകാശി ശിവക്ഷേത്രത്തിലെ ഓഫീസിന് തറക്കല്ലിട്ടു "
english_title: "Marutheri Cherukashi laid the foundation stone for the Shiva temple office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208503/marutheri-cherukashi-laid-the-foundation-stone-for-the-shiva-temple-office"
published_at: "2024-05-29T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6657448e28feb_1_tharakkal.JPG"
keywords: []
---

# മരുതേരി ചെറുകാശി ശിവക്ഷേത്രത്തിലെ ഓഫീസിന് തറക്കല്ലിട്ടു 

> **Lead Summary:** **പേരാമ്പ്ര: **മരുതേരി ചെറുകാശി ശിവക്ഷേത്രത്തിലെ ഓഫീസ് നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മം ക്ഷേത്രതന്ത്രി പുതുശ്ശേരി ഇല്ലത്ത് ജിഷ്ണു നമ്പൂതിരി നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **മരുതേരി ചെറുകാശി ശിവക്ഷേത്രത്തിലെ ഓഫീസ് നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മം ക്ഷേത്രതന്ത്രി പുതുശ്ശേരി ഇല്ലത്ത് ജിഷ്ണു നമ്പൂതിരി നിര്‍വഹിച്ചു.

ചടങ്ങില്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ വി.കെ. രമേശന്‍, കെ. സജീഷ്, പി.ഇ. രവീന്ദ്രന്‍, പി.ഇ. രാധാകൃഷ്ണന്‍, എം.എന്‍. സതീശന്‍, ഇ.കെ. കുമാരന്‍, താവന രാജന്‍ നായര്‍, ടി. സായൂജ്, ക്ഷേത്ര മേല്‍ശാന്തി കേശവന്‍ നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു. 35 ലക്ഷം രൂപ മതിപ്പ് ചിലവിലാണ് ഓഫീസ് നിര്‍മാണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208503/marutheri-cherukashi-laid-the-foundation-stone-for-the-shiva-temple-office)