---
title: "കെഎസ്ടിഎ പേരാമ്പ്ര സബ്ജില്ലാ കമ്മിറ്റി സര്‍വീസ് വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു "
english_title: "KSTA Perambra sub-district committee organized a class on the subject of service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208642/ksta-perambra-sub-district-committee-organized-a-class-on-the-subject-of-service"
published_at: "2024-05-30T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66582e7a7773d_1_service.JPG"
keywords: []
---

# കെഎസ്ടിഎ പേരാമ്പ്ര സബ്ജില്ലാ കമ്മിറ്റി സര്‍വീസ് വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കെഎസ്ടിഎ പേരാമ്പ്ര സബ്ജില്ലാ കമ്മിറ്റി അധ്യാപകര്‍ക്ക് സര്‍വീസ് വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കെഎസ്ടിഎ പേരാമ്പ്ര സബ്ജില്ലാ കമ്മിറ്റി അധ്യാപകര്‍ക്ക് സര്‍വീസ് വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു.

കെഎസ് ടിഎ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.സി ജാഫര്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ്  ടി.കെ ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി.

കെ.വി പ്രമോദ് ക്ലാസെടുത്തു. പി.വി ഷീബ, ടി.കെ അനില്‍ കുമാര്‍, കെ.എസ് സനില്‍, പി.പി മധു എന്നിവര്‍ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി പി ശ്രീജിത്ത് സ്വാഗതവും ട്രഷറര്‍ കെ.കെ സുജാത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208642/ksta-perambra-sub-district-committee-organized-a-class-on-the-subject-of-service)