---
title: "ചങ്ങരോത്ത് ജിഎല്‍പി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം "
english_title: "Temporary appointment in Changaroth GLP School at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208744/temporary-appointment-in-changaroth-glp-school-at-paleri"
published_at: "2024-05-30T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665893d871e46_1_teach.JPG"
keywords: []
---

# ചങ്ങരോത്ത് ജിഎല്‍പി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം 

> **Lead Summary:** **പാലേരി: **ചങ്ങരോത്ത് ജിഎല്‍പി സ്‌കൂളില്‍ നിലവിലുള്ള എല്‍പിഎസ്ടി തസ്തികയിലേക്കുള്ള താല്‍ക്കാലിക നിയമനം നടത്തുന്നു.

## Article Content

**പാലേരി: **ചങ്ങരോത്ത് ജിഎല്‍പി സ്‌കൂളില്‍ നിലവിലുള്ള എല്‍പിഎസ്ടി തസ്തികയിലേക്കുള്ള താല്‍ക്കാലിക നിയമനം നടത്തുന്നു.

ഇന്റര്‍വ്യു ജൂണ്‍ മൂന്നിന് ഉച്ചക്ക് ശേഷം രണ്ട് മണിക്ക് സ്‌കൂളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208744/temporary-appointment-in-changaroth-glp-school-at-paleri)