---
title: "കരസേന റിട്ട. ജൂനിയര്‍ കമ്മീഷൻഡ്  ഓഫീസര്‍ കാറ്റുള്ളമല മുണ്ടയ്ക്കപ്പടവില്‍ എം.ടി. ചാക്കോ (ബേബി) അന്തരിച്ചു "
english_title: "Army Retd. Junior Commission Officer Katullamala Mundakkapadavil M.T. Chacko (Baby) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208779/army-retd-junior-commission-officer-katullamala-mundakkapadavil-mt-chacko-baby-passed-away"
published_at: "2024-05-30T22:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6658b75387c5b_1_baby.JPG"
keywords: []
---

# കരസേന റിട്ട. ജൂനിയര്‍ കമ്മീഷൻഡ്  ഓഫീസര്‍ കാറ്റുള്ളമല മുണ്ടയ്ക്കപ്പടവില്‍ എം.ടി. ചാക്കോ (ബേബി) അന്തരിച്ചു 

> **Lead Summary:**  **കാറ്റുള്ളമല: **കരസേന റിട്ട. ജൂനിയര്‍ കമ്മീഷൻഡ് ഓഫീസര്‍ മുണ്ടയ്ക്കപ്പടവില്‍ എം.ടി. ചാക്കോ (ബേബി -65) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11മണിക്ക് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

## Article Content

 **കാറ്റുള്ളമല: **കരസേന റിട്ട. ജൂനിയര്‍ കമ്മീഷൻഡ് ഓഫീസര്‍ മുണ്ടയ്ക്കപ്പടവില്‍ എം.ടി. ചാക്കോ (ബേബി -65) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11മണിക്ക് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: മോളി മുതുപ്ലാക്കല്‍, കൂരാച്ചുണ്ട് (കല്ലാനോട് സഹകരണ ബാങ്ക് ഡയറക്ടര്‍). മക്കള്‍: ദിവ്യ, ധന്യ (ഇരുവരും ദുബായ്).

മരുമക്കള്‍: ജിപ്‌സണ്‍ അരിമണ്ണില്‍ , കൂരാച്ചുണ്ട് ( ദുബായ്), ഷിബിത്ത്, ബാലുശ്ശേരി (ദുബായ്).

സഹോദരങ്ങള്‍: മാത്യു, ദേവസ്യ, മൈക്കിള്‍, ജോണി, ആഗസ്തി, ലിസി, പരേതരായ തോമസ് , ജോസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208779/army-retd-junior-commission-officer-katullamala-mundakkapadavil-mt-chacko-baby-passed-away)