---
title: "മുയിപ്പോത്ത് എടത്തും പൊയില്‍ നാരായണി നിര്യാതയായി"
english_title: "Poyil Narayani passed away at Muippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20893/poyil-narayani-passed-away-at-muippoth"
published_at: "2022-01-15T11:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2678bb591d_0000 WATERMARK.jpg"
keywords: []
---

# മുയിപ്പോത്ത് എടത്തും പൊയില്‍ നാരായണി നിര്യാതയായി

> **Lead Summary:** ** മുയിപ്പോത്ത്: **മുയിപ്പോത്ത് എടത്തും പൊയില്‍ പരേതനായ അച്ചുതന്റെ ഭാര്യ നാരായണി നിര്യാതയായി.

## Article Content

** മുയിപ്പോത്ത്: **മുയിപ്പോത്ത് എടത്തും പൊയില്‍ പരേതനായ അച്ചുതന്റെ ഭാര്യ നാരായണി നിര്യാതയായി.

മക്കള്‍: കെ.കെ. രവീന്ദ്രന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍, കെഎംസിഎസ്എ സംസ്ഥാന സെക്രട്ടറി ), കെ.കെ. ഷാജി (ഡയറക്ടര്‍ നവ നിര്‍മ്മിതി ലേബര്‍ സൊസൈറ്റി പാലേരി ), സജിത, ഇ.പി. സജീവന്‍ (ചെയര്‍മാന്‍, ജനശ്രീ ചെറുവണ്ണൂര്‍ മണ്ഡലം സഭ ). മരുമക്കള്‍: ഷീബ (ജെപിഎച്ച്എന്‍ പിഎച്ച്‌സി ചൂണ്ടല്‍), ജിഷ, നാരായണന്‍ പി.കെ. വിളയാട്ടൂര്‍, ഷീബ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20893/poyil-narayani-passed-away-at-muippoth)