---
title: "സിഐടിയു മുതുകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി "
english_title: "Cleanliness was conducted under the leadership of CITU Mutukad Region Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208988/cleanliness-was-conducted-under-the-leadership-of-citu-mutukad-region-committee"
published_at: "2024-05-31T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659e5ce27e82_1_muthu.JPG"
keywords: []
---

# സിഐടിയു മുതുകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി 

> **Lead Summary:** **മുതുകാട് :**സിഐടിയു മുതുകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതുകാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സമ്പൂര്‍ണ്ണ ശുചീകരണം നടത്തി.

## Article Content

**മുതുകാട് :**സിഐടിയു മുതുകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതുകാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സമ്പൂര്‍ണ്ണ ശുചീകരണം നടത്തി.

നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത ശുചീകരണ പരിപാടി സിഐടിയു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

മുതുകാട് മേഖല സെക്രട്ടറി സി.കെ അനീഷ്, കെ.ടി പ്രമോദ്, സതീശ്, സവിത ഉമ്പുക്കാട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208988/cleanliness-was-conducted-under-the-leadership-of-citu-mutukad-region-committee)