---
title: "ആവള കുളങ്ങര കുമാരന്‍ നിര്യാതനായി "
english_title: "Aavala Kulangara Kumaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20901/aavala-kulangara-kumaran-passed-away"
published_at: "2022-01-15T12:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e277538d71b_0000 WATERMARK.jpg"
keywords: []
---

# ആവള കുളങ്ങര കുമാരന്‍ നിര്യാതനായി 

> **Lead Summary:** **ആവള:** കുളങ്ങര കുമാരന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. പരേതനായ തെയ്യന്റെയും അരിയായിയുടെയും മകനാണ്.

## Article Content

**ആവള:** കുളങ്ങര കുമാരന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. പരേതനായ തെയ്യന്റെയും അരിയായിയുടെയും മകനാണ്.

ഭാര്യ: ഇന്ദിര. മക്കള്‍: മിഥുന്‍ ലാല്‍, മിഥുല, മിരോഷ്, അമൃത. മരുമക്കള്‍: നിഷാന്ത്, രജിഷ്മ. സഹോദരങ്ങള്‍: ജാനകി (മേപ്പയ്യൂര്‍), മീനാക്ഷി, നാരായണി, ശാന്ത, പരേതനായ വാസു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20901/aavala-kulangara-kumaran-passed-away)