---
title: "കക്കയം തോട്ടുങ്കല്‍ ജോസഫ് (ജോയി) അന്തരിച്ചു"
english_title: "Kakkayam Thotungal Joseph (Joy) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209099/kakkayam-thotungal-joseph-joy-passed-away"
published_at: "2024-06-01T12:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665aca6f3f68a_1_joseph.JPG"
keywords: []
---

# കക്കയം തോട്ടുങ്കല്‍ ജോസഫ് (ജോയി) അന്തരിച്ചു

> **Lead Summary:** ** കക്കയം: **തോട്ടുങ്കല്‍ ജോസഫ് (ജോയി-57) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വസതിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

## Article Content

** കക്കയം: **തോട്ടുങ്കല്‍ ജോസഫ് (ജോയി-57) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വസതിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: ഷിജ (കോഴിക്കോട്). മകന്‍: അജയ് (പൂനെ). സഹോദരന്‍: ബെന്നി (കക്കയം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209099/kakkayam-thotungal-joseph-joy-passed-away)