---
title: "കല്ലോട് ചാമക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ നിര്യാതനായി"
english_title: "Kallot Chamakunnummal Kunhiraman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20934/kallot-chamakunnummal-kunhiraman-passed-away"
published_at: "2022-01-15T15:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2a1e119ae5_0000 WATERMARK.jpg"
keywords: []
---

# കല്ലോട് ചാമക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **കല്ലോട് ചാമക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: **കല്ലോട് ചാമക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ദേവി, മക്കള്‍: ഗീത (മരുതേരി ), സുനി, ശ്രീജിത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20934/kallot-chamakunnummal-kunhiraman-passed-away)