---
title: "കോഴിമുക്കിലെ തോട്ടത്തില്‍ മീത്തല്‍ കല്യാണി അന്തരിച്ചു "
english_title: "KozhiMUKK thottathil Meethal Kalyani passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209427/kozhimukk-thottathil-meethal-kalyani-passed-away"
published_at: "2024-06-02T22:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665cadd29a5c5_1_alakot.JPG"
keywords: []
---

# കോഴിമുക്കിലെ തോട്ടത്തില്‍ മീത്തല്‍ കല്യാണി അന്തരിച്ചു 

> **Lead Summary:** **കല്പത്തൂര്‍ : **കോഴിമുക്കിലെ പരേതനായ തെണ്ടന്‍ കണ്ടി കുഞ്ഞിരാമന്റെ ഭാര്യ തോട്ടത്തില്‍ മീത്തല്‍ കല്യാണി അന്തരിച്ചു.

## Article Content

**കല്പത്തൂര്‍ : **കോഴിമുക്കിലെ പരേതനായ തെണ്ടന്‍ കണ്ടി കുഞ്ഞിരാമന്റെ ഭാര്യ തോട്ടത്തില്‍ മീത്തല്‍ കല്യാണി അന്തരിച്ചു.

മക്കള്‍: ഗോപാലന്‍, രാജന്‍ (നിഖില്‍ ഓയില്‍ മീല്‍ കായണ്ണ). മരുമക്കള്‍: പ്രകാശിനി, ബിന്ദു.

സഹോദരങ്ങള്‍: തേക്കുമ്മല്‍ ഗോപാലന്‍, ബാലന്‍, കൃഷ്ണന്‍, ശിവാനന്ദന്‍, ശ്രീധരന്‍, പരേതനായ നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209427/kozhimukk-thottathil-meethal-kalyani-passed-away)