---
title: "കൈതക്കല്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "The Kaitakkal Branch Muslim League Committee felicitated the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209579/the-kaitakkal-branch-muslim-league-committee-felicitated-the-top-winners"
published_at: "2024-06-03T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d8fde751e7_1_sslc.jpg"
keywords: []
---

# കൈതക്കല്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കൈതക്കല്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു. പ്ലസ്ടു, എസ്എസ്എല്‍സി, എല്‍എസ്എസ് വിജയകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള ഉപകാരം നല്‍കി നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എന്‍.പി അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** കൈതക്കല്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു. പ്ലസ്ടു, എസ്എസ്എല്‍സി, എല്‍എസ്എസ് വിജയകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള ഉപകാരം നല്‍കി നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എന്‍.പി അസീസ് ഉദ്ഘാടനം ചെയ്തു.

ടി.പി അമ്മദ് അധ്യക്ഷം വഹിച്ചു. ഒ.പി റസാഖ് സ്വാഗതം പറഞ്ഞു ചടങ്ങില്‍ എം.കെ മൊയ്തി, പി.കെ അമ്മദ്, എം.കെ അമ്മദ് മന്‍സൂര്‍, കെ.പി ഫാത്തിമ, പി.കെ ശിഹാബ് രയരോത്ത് മലയില്‍, മൊയ്തി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209579/the-kaitakkal-branch-muslim-league-committee-felicitated-the-top-winners)